Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.C. Venugopal

താങ്ങുവില കർഷകന്‍റെ അവകാശമായി മാറണം: കെ.സി. വേണുഗോപാൽ

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: താ​​​ങ്ങു​​​വി​​​ല ക​​​ർ​​​ഷ​​​ക​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ എം​​​​പി. ഇ​​​​ന്‍ഫാം ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ന്ന കി​​​​സാ​​​​ന്‍ കാ​​​​ര്‍ണി​​​​വ​​​​ല്‍ - കൈ​​​​ക്കോ​​​​ട്ടും ചി​​​​ല​​​​ങ്ക​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

താ​​​ങ്ങു​​​വി​​​ല ആ​​​​രു​​​​ടെ​​​​യും ഔ​​​​ദാ​​​​ര്യ​​​​മ​​​​ല്ല, അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കി മാ​​​​റ്റ​​​​ണം. കൃ​​​​ഷി​​​​ക്കാ​​​​ര​​​​നെ നി​​​​ല​​​​നി​​​​ര്‍ത്താ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ക്കു​​​​ണ്ട്. കൃ​​​​ഷി​​​​ക്കാ​​​​ര​​​​നെ ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ല്‍നി​​​​ന്ന് ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ചി​​​​ന്ത സ​​​​ര്‍ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​ക​​​​ണം.

കാ​​​​ര്‍ഷി​​​​ക​​​​വൃ​​​​ത്തി​​​​യി​​​​ലേ​​​​ര്‍പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ക്കു​​​​റി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി അ​​​​തി​​​​നെ എ​​​​ങ്ങ​​​​നെ ത​​​​ര​​​​ണം ചെ​​​​യ്യാ​​​​മെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കി വേ​​​​ണം താ​​​ങ്ങു​​​വി​​​ല ന​​​​ല്‍കേ​​​​ണ്ട​​​​ത്. നി​​​​ര​​​​വ​​​​ധി​​​​യാ​​​​യ ക​​​​ര്‍ഷ​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ ആ​​​​ത്മാ​​​​ഭി​​​​മാ​​​​നം ഉ​​​​യ​​​​ര്‍ത്തി​​​​പ്പി​​​​ടി​​​​ച്ച ധീ​​​​ര​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്‍ഫാം ന​​​​ട​​​​ത്തി​​​​യ​​​​ത്.

കൃ​​​​ഷി​​​​ക്കാ​​​​ര​​​​ന് സ്വാ​​​​ഭി​​​​മാ​​​​നം ന​​​​ല്‍കാ​​​​നും യ​​​​ഥാ​​​​ര്‍ഥ​​​​മ​​​​യ അ​​​​ധ്വാ​​​​ന​​​​ശേ​​​​ഷി​​​​യെ ഉ​​​​യ​​​​ര്‍ത്തി​​​​ക്കാ​​​​ട്ടാ​​​​നും ബ​​​​ഹു​​​​മു​​​​ഖ​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ള്‍ ഇ​​​​ന്‍ഫാം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു. 25 വ​​​​ർ​​​​ഷ​​​​മാ​​​​യി ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ക​​​​ണ്ണീ​​​​രി​​​​നും കി​​​​നാ​​​​വി​​​​നും ഒ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ന്ന പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​ണ് ഇ​​​​ൻ​​​​ഫാം.

ക​​​​പ്പ​​​​യ്ക്ക് 15 രൂ​​​​പ​​​​യാ​​​​യി വി​​​​ല ഇ​​​​ടി​​​​ഞ്ഞ​​​​പ്പോ​​​​ൾ, 25 രൂ​​​​പ​​​​യ്ക്ക് സം​​​​ഭ​​​​രി​​​​ച്ച് ഉ​​​​ണ​​​​ക്ക​​​​ക്ക​​​​പ്പ​​​​യാ​​​​ക്കി വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ട ഇ​​​​ൻ​​​​ഫാ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യ ലോ​​​​ബി​​​​ക​​​​ൾ​​​​ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ കാ​​​​ർ​​​​ഷി​​​​ക പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളും കു​​​​ടി​​​​യേ​​​​റ്റ ക​​​​ർ​​​​ഷ​​​​ക​​​​രും ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും, ത​​​​രി​​​​ശു​​​​ഭൂ​​​​മി​​​​ക​​​​ളെ പൊ​​​​ന്നു​​​​വി​​​​ള​​​​യു​​​​ന്ന മ​​​​ണ്ണാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത് ഇ​​​​വ​​​​രാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

National

പിഎം ശ്രീയിൽ ഒപ്പിട്ടതല്ല, ഇക്കാര്യം ഒളിച്ചുവച്ചതാണ് പ്രശ്നം: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടതല്ല പ്രശ്നം ഇക്കാര്യം ഒളിച്ചുവച്ചതാണ് പ്രശ്നമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത് സിപിഎം ബിജെപി - ഡീലാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് ഇടനില നിന്നതെന്നും കെ.സി പറഞ്ഞു.

പാർലമെന്‍റിൽ ഏത് വിഷയമാണ് യുഡിഎഫ് എംപിമാർ ഉന്നയിക്കാത്തതെന്ന് പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്കായി നിൽക്കുമെന്നും എന്നാൽ ഡീലിന് കൂട്ടുനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കള്ളംപറയരുത്. സംവാദത്തിന് തയാറാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണെങ്കിൽ കോൺഗ്രസിൽനിന്ന് പുറത്താക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

മറ്റൊരു പാർട്ടിയും ചെയ്യാത്ത നടപടിയാണ് ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. സിപിഎമ്മിന് ചിന്തിക്കാൻ പോലുമാവാത്ത നടപടിയാണിതെന്നും വേണുഗോപാൽ പറഞ്ഞു.

Kerala

കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: കെ.സി. വേണുഗോപാല്‍

കൊച്ചി: ഇഡിയും സിബിഐയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നം വയ്ക്കാനുള്ള ഏജന്‍സികളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അവരെത്ര കേസെടുത്താലും പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എഫ്‌ഐആര്‍ ഇടാനുള്ള നടപടി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ഒരു ഭാഗം പിടിക്കുകയാണ്. പൗരന്‍മാരുടെ വോട്ട് മാറ്റാനുള്ള ബിജെപിയുടെ എക്‌സര്‍സൈസാണ് എസ്‌ഐആര്‍. കേരളത്തിലത് സിപിഎം ചെയ്യുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: സി​പി​എം ഉ​ന്ന​ത​ർ അ​റ​സ്റ്റി​ലാ​യി​ട്ടും ബി​ജെ​പി സ​മ​ര​ത്തി​നി​റ​ങ്ങാ​ത്ത​ത് ഡീ​ലി​ന്‍റെ ഭാ​ഗ​മെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച കേ​സി​ൽ സി​പി​എ​മ്മി​ലെ ഉ​ന്ന​ത​ർ അ​ട​ക്കം അ​റ​സ്റ്റി​ലാ​യി​ട്ടും ബി​ജെ​പി സ​മ​ര​രം​ഗ​ത്തു സ​ജീ​വ​മാ​കാ​ത്ത​തു സി​പി​എം- ബി​ജെ​പി ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സി​നു മേ​ൽ കു​തി​ര​ക​യ​റു​ന്ന ബി​ജെ​പി​ക്കാ​രെ ഇ​പ്പോ​ൾ മ​ഷി​യി​ട്ട് നോ​ക്കി​യി​ട്ട് പോ​ലും കാ​ണാ​നി​ല്ല. പ്ര​തി​ക​ര​ണ​വു​മി​ല്ല. പി.​കെ. ഗു​രു​ദാ​സ​ൻ എ​ക്സൈ​സ് മ​ന്ത്രി​യാ​യി​രി​ക്കേ സി​പി​എം നി​യോ​ഗി​ച്ച പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം മു​ൻ ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു.

പാ​ർ​ട്ടി പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ചാ​ണ് വാ​സു പ്ര​വ​ർ​ത്തി​ച്ച​ത്. അ​ന്നു പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു സി​പി​എം സെ​ക്ര​ട്ട​റി. എ​ൻ. വാ​സു​വി​ന്‍റെ ഗോ​ഡ്ഫാ​ദ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തു വ​രെ കോ​ണ്‍​ഗ്ര​സി​ന് വി​ശ്ര​മ​മി​ല്ല.

വാ​സു സി​പി​എം ബാ​ന​റി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഇ​പ്പോ​ൾ വെ​റും ഉ​ദ്യോ​ഗ​സ്ഥ​നാ​യി മാ​ത്ര​മാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡി​നെ ക​മ്മി​ഷ​ൻ അ​ടി​ക്കു​ന്ന മ​റ്റു കോ​ർ​പ്പ​റേ​ഷ​ൻ ബോ​ർ​ഡു​ക​ളെ​പ്പോ​ലെ​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ണ്ട​തെ​ന്നും കെ.​സി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Kerala

ആരോഗ്യ മേഖലയെ ആ​ളെ​ക്കൊ​ല്ലി സം​വി​ധാ​ന​മാ​ക്കി: കെ.സി. വേ​ണു​ഗോ​പാ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​ക​​​ൾ​​​പെ​​​റ്റ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യെ പി​​​ണ​​​റാ​​​യി ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​ളെ​​​ക്കൊ​​​ല്ലി സം​​​വി​​​ധാ​​​ന​​​മാ​​​ക്കി മാ​​​റ്റി​​​യെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ​​​എം​​​പി.

സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വ് കൊ​​​ണ്ട് നാ​​​ലു​​​ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ര​​​ണ്ടു വി​​​ല​​​പ്പെ​​​ട്ട ജീ​​​വ​​​നു​​​ക​​​ളാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​ത്.      ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മ​​​രി​​​ച്ച ഹൃ​​​ദ്രോ​​​ഗി​​​യാ​​​യ വേ​​​ണു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന്‍റെ ഞെ​​​ട്ട​​​ൽ മാ​​​റു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ്, എ​​​സ്എ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​സ​​​വം ക​​​ഴി​​​ഞ്ഞ ശി​​​വ​​​പ്രി​​​യ​​​യെ​​​ന്ന യു​​​വ​​​തി​​​യു​​​ടെ മ​​​ര​​​ണം. ഇ​​​വ ര​​​ണ്ടും സ​​​ർ​​​ക്കാ​​​ർ സ്പോ​​​ണ്‍​സേ​​​ർ​​​ഡ് കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളാ​​​ണ്.

വേ​​​ണു​​​വും ശി​​​വ​​​പ്രി​​​യ​​​യും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നാ​​​സ്ഥ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​ണ്. എ​​​സ്എ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​ന്നു​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര അ​​​ണു​​​ബാ​​​ധ​​​യാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് യു​​​വ​​​തി​​​യു​​​ടെ കു​​​ടും​​​ബം ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. പി​​​ജി ഡോ​​​ക്ട​​​ർ​​​മാ​​​രെ ചി​​​കി​​​ത്സി​​​ക്കാ​​​ൻ വി​​​ട്ട​​​ശേ​​​ഷം സീ​​​നി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​ർ പു​​​ല​​​ർ​​​ത്തി​​​യ നി​​​സം​​​ഗ​​​ത ജീ​​​വ​​​നെ​​​ടു​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Up